കൊല്ലം: പുന്തലത്താഴം മീനാക്ഷി നഗർ-92 ചിറയിൽ വീട്ടിൽ (അയോദ്ധ്യ) എൻ. രാമചന്ദ്രൻപിള്ള (81, റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: അജിത്ത് കുമാർ (റേഞ്ച് ഓഫീസർ, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, തേക്കടി), അജന്ത, അനില. മരുമക്കൾ: മിനി, അജിത്ത്, ഗോകുൽ.