soman-70

ഓച്ചിറ: തഴവ തെക്കുംമുറി കിഴക്ക് മൈതാനത്ത് പടീറ്റതിൽ സോമൻ (70) നിര്യാതനായി. ഭാര്യ: ശങ്കരി. മക്കൾ: സുരേഷ് കുമാർ, സുഭാഷ് കുമാർ, സുനിത. മരുമക്കൾ: സുജ, കവിത, സുധാകരൻ. സഞ്ചയനം ഇന്ന് രാവിലെ 8ന്.