ചാത്തന്നൂർ: താഴം കല്ലുവെട്ടാൻ കുഴി ശ്യാം നിവാസിൽ ജനാർദ്ദനൻപിള്ള (77, റിട്ട. എയർ ഫോഴ്സ്) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മകൻ: ശ്യാം (റാസൽ ഖൈമ). മരുമകൾ: സ്മിത (അദ്ധ്യാപിക, പാളയംകുന്ന് ഹൈ സ്കൂൾ).