paul-74

കൊല്ലം: തൃക്കടവൂർ കുരീപ്പുഴ കലാരഞ്ജിനി നഗർ - 52ൽ തേവരഴികത്ത് പോൾ (74, തങ്കച്ചൻ) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ബോബൻ (സൗദി), സുനിൽ, ബിജു. മരുമക്കൾ: സിന്ധു, ഡെൽസി.