
കണ്ണനല്ലൂർ: മുട്ടക്കാവ് തൊളിക്കോട്ടുകുഴി വീട്ടിൽ പൂക്കുഞ്ഞ് (79) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: സക്കരിയ, ഹഫ്സത്ത്, ബുഷ്റ, പരേതയായ ഉലൈമ, സീനത്ത്, യഹിയ (സൗദി). മരുമക്കൾ: നജ്മ, കമറുദ്ദീൻ, മെഹബൂബ്, ഷാജഹാൻ, ഇല്യാസ്, ജാസ്മിൻ.