കൊല്ലം: ഉമയനല്ലൂർ നടുവിലക്കര തൊടിയിൽ വീട്ടിൽ അയ്യപ്പൻപിള്ള (74) നിര്യാതനായി. ഭാര്യ: രാജേശ്വരിഅമ്മ. മക്കൾ: പ്രതീപ് കുമാർ (അസി. പൊലീസ് കമ്മിഷണർ, കൊല്ലം), പ്രതിഭാകുമാരി, പ്രശാന്ത് കുമാർ. മരുമക്കൾ: വീണ ഭരതൻ (മാനേജർ, കേരള ബാങ്ക്, കണ്ണനല്ലൂർ), രമേശ്, പ്രിയ.