ഇടയ്ക്കാട്: ദേവഗിരി ഇടമുകളിൽ പുത്തൻവീട്ടിൽ പരേതനായ പൊടിയന്റെ ഭാര്യ പഞ്ചമി (76) നിര്യാതയായി. മക്കൾ: ബാലൻ, ലീല, രാജേന്ദ്രൻ, സുരേഷ്, ഗീത. മരുമക്കൾ: ബിന്ദു, മനോഹരൻ, ആനന്ദവല്ലി, ബിന്ദു, വിനോദ്. സഞ്ചയനം നാളെ രാവിലെ 8ന്.