അയത്തിൽ: ശാന്തിനഗർ 36-ൽ പന്തപ്ലാവിള വീട്ടിൽ എം. ശിവാനന്ദന്റെ ഭാര്യ ബി. രാധാമണി (69) നിര്യാതയായി. മക്കൾ: ശിവകുമാർ, വിനോദ്, ശിവപ്രസാദ്, ശ്രീജ. മരുമക്കൾ: രജനി, രാജി, അജിത, മോഹൻ. സഞ്ചയനം 14ന് രാവിലെ 7ന്.