തൊടിയൂർ: കല്ലേലിഭാഗം പുന്നൂർ മഠത്തിൽ പി. നാരായണശർമ്മ (83, റിട്ട. എസ്.ബി.ഐ) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മാൾ (റിട്ട. എം.എസ്.എം ഹൈസ്കൂൾ, കായംകുളം). മക്കൾ: പരമേശ്വരശർമ്മ (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), കൃഷ്ണകുമാർ (സ്വാമീസ് ഇല്ക്ട്രിക്കൽസ്, കരുനാഗപ്പള്ളി), മിനി.എസ്. ശർമ്മ. മരുമക്കൾ: ബിന്ദു (കെ.എസ്.ആർ.ടി.സി, കരുനാഗപ്പള്ളി), മീന, കണ്ണൻ (റിട്ട. വിപ്രോ).