പാരിപ്പള്ളി: കോട്ടയ്ക്കകം തനിമയിൽ രാജേന്ദ്രബാബുവിന്റെ ഭാര്യ ആനന്ദാഭായിഅമ്മ (68) നിര്യാതയായി. മക്കൾ: രതീഷ് ബാബു, രഞ്ജിത്ത് (കെ.എസ്.ആർ.ടി.സി). മരുമക്കൾ: അൽഖ രതീഷ്, ആർ. ബിജു. സഞ്ചയനം 14ന് വിലെ 8ന്.