കുറ്റിവട്ടം: വടക്കുംതല മംഗലശേരിൽ (പൊൻമന) സതീശന്റെ ഭാര്യ യശോദ (65) നിര്യാതയായി. മക്കൾ: അജിത്ത്, പ്രിയങ്ക. മരുമകൻ: ബിജു. സഞ്ചയനം 14ന് രാവിലെ 7ന്.