കൊല്ലം: കുമ്മല്ലൂർ കൊച്ചുതോട്ടത്തിൽ വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ സുമതി (86) ആശ്രാമം കേളേത്ത് മകൾ സുലഭയുടെ വീട്ടിൽ നിര്യാതയായി. സഞ്ചയനം 13ന്.