ചവറ സൗത്ത്: വടക്കുംഭാഗത്ത് വലിയമേനേഴ്ത്തിൽ (ഊപ്പൻകുഴിയിൽ) പുരുഷോത്തമൻ (84) നിര്യാതനായി. ഭാര്യ: ഹൈമവതി. മക്കൾ: രോഹിണി, രാധാകൃഷ്ണൻ. മരുമക്കൾ: ധനപാലൻ, ഷീജ. സഞ്ചയനം 16ന് രാവിലെ 7ന്.