ഇളമാട്: കുളഞ്ഞിയിൽ രതീഷ് മന്ദിരത്തിൽ ഡി. രാമചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: വി. ശ്രീദേവി. മക്കൾ: രതീഷ് രാമചന്ദ്രൻ, രേഖ രാമചന്ദ്രൻ. മരുമകൻ: കൃഷ്ണകുമാർ. സഞ്ചയനം 15ന് രാവിലെ 9ന്.