മുളവന: നല്ലൂർ വീട്ടിൽ ബാബു (53) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അതുല്യ, ആതിര. സഞ്ചയനം 14ന് രാവിലെ 6ന്.