subhadra-87

പാരിപ്പള്ളി: അടുതല ആലുവിള വീട്ടിൽ പരേതനായ ഷൺമുഖദാസിന്റെ ഭാര്യ സുഭദ്ര (87) നിര്യാതയായി. മക്കൾ: സുധർമ്മ, സുജാത, സുധ, കൃഷ്ണൻകുട്ടി, സുലോചന. മരുമക്കൾ: പരേതനായ ഷൺമുഖദാസ്, കനകരാജൻ, പരേതനായ സുകുമാരൻ, ലതാമണി, പരേതനായ ദേവദാസ്. സഞ്ചയനം 14ന് രാവിലെ 8ന്.