തട്ടാമല: പാലത്തറ ബ്രാഹ്മണൻതറ വീട്ടിൽ വിജയന്റെ ഭാര്യ ഷീജ (52) നിര്യാതയായി. മകൾ: നിഷ വിജയൻ. മാതാവ്: സുശീല വിശ്വംഭരൻ. സഞ്ചയനം 16ന് രാവിലെ 6ന്.