ഓയൂർ: സ്വാതന്ത്ര്യസമര സേനാനി പരേതനായ പുനുക്കന്നൂർ ആന്നൂർ കെ. നാരായണപിള്ളയുടെ ഭാര്യ ജാനകിഅമ്മ (96) മരുതമൺപള്ളി ഉഷസിൽ നിര്യാതയായി. മക്കൾ: രാധമ്മ, ലളിതമ്മ, പങ്കജാക്ഷൻപിള്ള (റിട്ട. എയർ ഫോഴ്സ്), വിജയകൃഷ്ണൻ നായർ, ഇന്ദിരഅമ്മ, മോഹനചന്ദ്രൻ നായർ (റിട്ട. അദ്ധ്യാപകൻ). മരുമക്കൾ: പരേതനായ ഭാർഗവൻപിള്ള (റിട്ട. സെയിൽ), പരേതനായ മാധവൻകുട്ടി (റിട്ട. എച്ച്.എസ്.എ), പരേതനായ വാസുദേവൻപിള്ള (റിട്ട. ഐ.എ.എഫ്), ഗിരിജാകുമാരി, ജയശ്രീ, അമ്മിണിഅമ്മ (റിട്ട. സെക്രട്ടറി, ഉമയനല്ലൂർ സഹകരണ ബാങ്ക്).