കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം വാർഡിൽ പനക്കൽ പടീറ്റതിൽ ഭാസ്കരൻ (88) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: വത്സല, രാജു, രാജേന്ദ്രൻ, രാധാകൃഷ്ണൻ, രാമചന്ദ്രൻ, പരേതയായ പുഷ്പവല്ലി. മരുമക്കൾ: സതീശൻ, വസന്ത, സജന, സിന്ധു, ഭാസുരൻ.