വവ്വാക്കാവ്: നീലികുളം അശ്വതിയിൽ (കൂടത്തിങ്ങൽ) എം.ജി. ചെല്ലപ്പൻപിള്ള (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുമാംഗിഅമ്മ. മക്കൾ: സുരേഷ് ബാബു (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, കരുനാഗപ്പള്ളി), സുജാകുമാരി (അദ്ധ്യാപിക, ശൂരനാട് എച്ച്.എസ്.എസ്). മരുമക്കൾ: രശ്മി (കൊമേഴ്സ്യൽ ടാക്സസ് തിരുവല്ല), പരേതനായ മനു. സഞ്ചയനം 16ന് രാവിലെ 8ന്.