കൊല്ലം : വടക്കുംതല മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പുഷ്പലത ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. അരുൺ രാജ്,സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ,ശരത് മോഹൻ ,പൊന്മന നിശാന്ത്,അർഷാദ് പാരാമൗണ്ട് ,ഷമീർ പുതുക്കുളം,സുനീഷ്.ശരത് കുറ്റിവട്ടം,സുൽഫിക്കർ,അബിൻ ഷാ എന്നിവർ പ്രസംഗിച്ചു