ഇടമൺ: തൈപ്പറമ്പിൽ ബേബി ജോണിന്റെ (റിട്ട. ഓഫീസ് സൂപ്രണ്ടന്റ്, എം.ഇ.എസ്) ഭാര്യ മേരി (74, കുഞ്ഞുമോൾ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പ്ലാച്ചേരി ദൈവസഭാ സെമിത്തേരിയിൽ. മക്കൾ: പോൾ (സണ്ണി, ബീഹാർ), തോമസ് ജോൺ (റബ്കോ, കോട്ടയം), സൂസമ്മ ജോൺ (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, നിലമേൽ), പാസ്റ്റർ ജോസഫ് ജോൺ (ബംഗളൂരു), എലിസബത്ത് ജോസ് (ബംഗളൂരു). മരുമക്കൾ: മറിയാമ്മ തോമസ് (എയിംസ്, ഭുവനേശ്വർ), പാസ്റ്റർ മാത്യു ജോസഫ്, സ്മിത ജോസഫ് (ബംഗളൂരു), ജോസ്, ജോർജ് (ബംഗളൂരു).