ചിറ്റയം: മണിമന്ദിരത്തിൽ രത്നാകരൻ (75) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രത്നകുമാർ, അനിൽകുമാർ, രത്നപ്രഭ. മരുമക്കൾ: സജിത, ഉദയമ്മ, രാജ്കുമാർ.