ശാസ്താംകോട്ട: വേങ്ങ കണ്ണാത്ത് തെക്കതിൽ ജയന്തി കോളനിയിൽ പരേതനായ അയ്യപ്പന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (73) നിര്യാതയായി. മക്കൾ: ഗിരീഷ് കുമാർ, അനിൽ കണ്ണാത്ത്, അജയകുമാർ. മരുമക്കൾ: രജനി, ദീപ, ബീന.