പാരിപ്പള്ളി: എഴിപ്പുറം ഇ.ഐ.എസ് ജംഗ്ഷനിൽ റിയാസ് മൻസിലിൽ സൈനുദ്ദീൻ (74) നിര്യാതനായി. ഭാര്യ: റഷീദാബീവി. മക്കൾ: റിസ, റിയാദ്, റെയ്സ്. മരുമക്കൾ: ഷബീന, ഷെമീർ, ഫിറോസ്.