കരുനാഗപ്പള്ളി: കുഴിത്തുറ ബിജു ഭവനിൽ രഘു (69) നിര്യാതനായി. മക്കൾ: ആർ. ബിജു, ആർ. രേഖ, ആർ. രശ്മി. മരുമക്കൾ: ആർ. ദിവ്യ, ബി. പ്രദീപ്, എസ്. താജ്. മരണാനന്തര കർമ്മങ്ങൾ 24ന് രാവിലെ 8ന്.