നെടുമ്പന: മേലൂട്ടിൽ പരേതനായ ആർ. രാഘവന്റെ ഭാര്യ അംബുജാക്ഷി (90) നിര്യാതയായി. മക്കൾ: സൗദാമിനി (റിട്ട. എച്ച്.എം), പരേതനായ സത്യബാബു, പരേതനായ സതീശൻ, പരേതയായ ശ്യാമള, സുരേഷ് ബാബു (സ്റ്റാഫ് സി.ഇ.ടി), സുനിൽ ബാബു, സിന്ധു. മരുമക്കൾ: പ്രകാശ് (റിട്ട. അദ്ധ്യാപകൻ), മണി, സുജാത, പരേതനായ പങ്കജാക്ഷൻ, സിന്ധു (എ.ഡബ്യു അദ്ധ്യാപിക), മിനി, സുന്ദരേശൻ. മരണാനന്തര ചടങ്ങുകൾ ഇന്ന്.