കരുനാഗപ്പള്ളി: ഇടക്കുളങ്ങര, കല്ലേലിഭാഗം, കുറുങ്ങാട്ട് ഹൗസിൽ മുഹമ്മദ് കുഞ്ഞ് (78) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് വെളുത്ത മണൽ ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: പരേതയായ ഫാത്തിമബീവി. മക്കൾ: ഷാജഹാൻ, നിസാർ, നിസാമണി, ഷാഹിത, നവാസ്, സുധീർ, അനസ്, മൻസൂർ, മൻഷാദ്. മരുമക്കൾ: ഇബ്രാഹീിംകുട്ടി, സലാം, ഷൊഫിത, ഷീന, മുംതാസ്, ഷീമ, അമാനി, നാസില, ജിൻസി.