vijayakumar-k-56

ചാത്തന്നൂർ: താഴം വിജയമന്ദിരത്തിൽ (മഞ്ചാടി) കെ. വിജയകുമാർ (56) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: ലതികകുമാരി (സിന്ധു). മക്കൾ: വി. ശബരിനാഥ്‌, വി. ശിവാനി.