പകൽകുറി: ആറയിൽ രാമചന്ദ്രവിലാസത്തിൽ (കടവിള) ആർ. രാമചന്ദ്രൻപിള്ള (84) നിര്യാതനായി. ഭാര്യ: ഡി. ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: ആർ.വി. പ്രകാശിനി (ഹോർട്ടി കോർപ്പ്, തിരുവനന്തപുരം), ആർ.വി. പ്രകാശ് (വില്ലേജ് ഓഫീസർ, കരിന്തളം കാസർകോട്). മരുമക്കൾ: ജി. ബിജു, യു.ജി. രഞ്ജിനി (കെ.പി.എം എച്ച്.എസ്.എസ്, ചെറിയ വെളിനല്ലൂർ). സഞ്ചയനം 15ന് രാവിലെ 8ന്.