vinod-51

ആദിച്ചനല്ലൂർ: പാലമണ്ണഴികത്ത് വീട്ടിൽ (ഉത്രാ​ടം) വിനോദ് (52, കൊച്ചുണ്ണി) നിര്യാത​നാ​യി. പത്രം ഏജന്റ് വിശ്വനാഥപിള്ളയുടെ മകനും മുൻ പത്രം ഏജന്റു​മാണ്. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവള​പ്പിൽ. ഭാര്യ: മിനി.