കരുനാഗപ്പള്ളി: പണ്ടാരത്തുരുത്ത് ആറ്റുപറമ്പിൽ കനകരാജന്റെ ഭാര്യ ഷൈലജ (64) നിര്യാതയായി. മക്കൾ: കജീഷ്‌കുമാർ, ഷിജിൻകുമാർ, രേഷ്മ. മരുമക്കൾ: രജിപ്രിയ, വിനിത, സുബ്രഹ്മമണ്യൻ.