ചാത്തന്നൂർ: കുമ്മല്ലൂർ കിഴക്കേ വിള വീട്ടിൽ പരേതനായ കെ. പുഷ്പാംഗദന്റെ ഭാര്യ എൻ. സുലോചന (92, റിട്ട. അദ്ധ്യാപിക, വിമല സ്കൂൾ, ചാത്തന്നൂർ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അഡ്വ. ലിജി പുഷ്പാംഗദൻ (റിട്ട. അദ്ധ്യാപിക, ജി.വി എച്ച്.എസ്.എസ്, ചാത്തന്നൂർ), ഷീബ പുഷ്പാംഗദൻ (അദ്ധ്യാപിക, ജി.എൽ.പി.എസ്, പാരിപ്പള്ളി), സന്തോഷ് പുഷ്പാംഗദൻ (സബ് എൻജിനിയർ, കെ.എസ്.ഇ.ബി, പോത്തൻകോട്), മഞ്ചു പുഷ്പാംഗദൻ (ഡബ്യൂ.പി.എസ്, പരവൂർ). മരുമക്കൾ: അടുതല ജയപ്രകാശ് (മലയാള ഐക്യവേദി ജില്ലാ പ്രസിഡന്റ്, കവി), സി. ഭുവനേന്ദ്രൻ (റിട്ട. എച്ച്.എം.ജി എൽ.പി.എസ്, പാരിപ്പള്ളി), എസ്. ഷീന (റേഡിയോഗ്രാഫർ ആർ.സി.സി, തിരുവനന്തപുരം), ഡി. ലാലി (ഇൻകം ടാക്സ് ഇൻസ്പെക്ടർ, കോട്ടയം).