ഉമയനല്ലൂർ: കുന്നത്ത് വീട്ടിൽ മീരാസാഹിബ് (83) നിര്യാതനായി. ഭാര്യമാർ: പരേതരായ ഫാത്തിമാ ബീവി, ഉമൈബാബീവി. മക്കൾ: സിറാജുദീൻ, നൂർജഹാൻ, ജെമിൻസ, അൻസർ (പി.ഡി.പി സംസ്ഥാന കൗൺസിൽ അംഗം), നിസാർ. മരുമക്കൾ: റംലത്ത്, ഷിഹാബുദീൻ, ദിൽഷാദ്, ഷാനിഫ, ഷെമീന.