ചവറ: കോളശേരിൽ പരേതനായ എം.എസ്. നസീറിന്റെ ഭാര്യ ജലീല ബീവി (67) നിര്യാതയായി. മക്കൾ: നിഷാന്ത് (കോപ്പറേറ്റീവ് സീനിയർ ഇൻസ്പെക്ടർ), നിഷാദ് (സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്). മരുമക്കൾ: ആശ്ന, റിയാ സുൽത്താന.