ചവറ: മണ്ണേൽ വീട്ടിൽ പരേതനായ മൈതീൻ കുഞ്ഞിന്റെ ഭാര്യ സുബൈദ ബീവി (75) നിര്യാതയായി. മക്കൾ: റഹിം, പരേതയായ റഹിയാനത്ത്, ഹുസൈൻ, ഷെഫീഖ് (ഐ.ആർ.ഇ), ഹസീന. മരുമക്കൾ: മൈതീൻ കുഞ്ഞ്, ജമീലാ ബീവി, സജിലാ ബീവി, നിസ, നാസർ.