ഇടയ്ക്കാട് സൗത്ത്: ചിറയരുകിൽ ജി. ദിവാകരൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: ഡി. വസുന്ധര. മക്കൾ: സുഷമ, സുനിൽ, സുനിത. മരുമക്കൾ: വിമലൻ, ശ്രീകുമാരി, അജയൻ. മരണാനന്തര കർമ്മങ്ങൾ 19ന് രാവിലെ 8ന്.