ഓയൂർ: അർക്കന്നൂർ മുണ്ടയ്ക്കൽ പൊയ്കയിൽ വീട്ടിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ രുദ്രാണിഅമ്മ (85) നിര്യാതയായി. മക്കൾ: പ്രഭാകരൻ പിള്ള, മധുസൂദനൻ പിള്ള, കമലമ്മ, ഗീത, ഗിരിജാകുമാരി, ഷീലാകുമാരി, രാധാകൃഷ്ണൻ പിള്ള, ബീന, സുരേഷ് ബാബു. മരുമക്കൾ: വിജയമ്മ, ലേഖ, മാധവൻ പിള്ള, രാശേഖരൻ പിള്ള, പി.കെ. സത്യൻ, നാരായണ പിള്ള, ബിന്ദു, റോജ്.