കരുനാഗപ്പള്ളി: കേശവപുരം തൊടീലേഴ്ത്ത് പടിഞ്ഞാറ്റേത്തറയിൽ രംഗൻ (58) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അനന്തു, ആതിര. സഞ്ചയനം 18ന് രാവിലെ 8ന്.