കഴക്കൂട്ടം: നെഹ്‌റു ജംഗ്ഷനിൽ മണക്കാട്ട് വിളാകത്ത് വീട്ടിൽ പരേതനായ പി. സോമന്റെ ഭാര്യ ജെ. സരസ്വതി (70) നിര്യാതയായി. മക്കൾ: എസ്. ഗീതാകുമാരി, എസ്. അജിത. മരുമക്കൾ: രാധാകൃഷ്ണൻ രവീന്ദ്രൻ, ഷാഫിലാൽ. സഞ്ചയനം 16ന് രാവിലെ 9ന്.