കടയ്ക്കൽ: കാരറ എസ്.എൻ.വി സദനത്തിൽ സോമൻ (87) നിര്യാതനായി. ഭാര്യ: സതി. മക്കൾ: പ്രമീള, പരേതനായ പ്രദീപ്, രാജീവ്, ലിസി, ശൈലജ. മരുമക്കൾ: സുഭാഷിതൻ, ലീജ, സരിത, പുഷ്പാംഗദൻ, ഹരിദാസ്.