കൊല്ലം: കന്റോൺമെന്റ് നോർത്ത് മേരിബെനിൽ (കളത്തറ) പരേതനായ അലക്സ് മനോജ് മാത്യുവിന്റ ഭാര്യ ഡോ. വത്സാ മത്തായി (62) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് കൊല്ലം സെന്റ് തോമസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ഡെന്നി മാത്യു അലക്സ് (ജർമ്മനി), ഡയാന മേരി അലക്സ് (ജർമ്മനി).