പടിഞ്ഞാറെ കല്ലട: നടുവിലക്കര പുത്തൻവീട്ടിൽ വേണുഗോപാലൻ (72) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ശംഭു, ശ്യാംകുമാർ. മരുമക്കൾ: മാനസ, സ്നേഹ.