bharathi

പുനലൂർ: എസ്.എൻ.ഡി.പി യോഗം ആര്യങ്കാവ് ശാഖാ സെക്രട്ടറിയായ കെ.കെ. സരന്റെ മാതാവും തേവർത്തറയിൽ പരേതനായ കുമാരന്റെ ഭാര്യയുമായ ഭാരതി (93) നിര്യാതയായി. മറ്റുമക്കൾ: ശാന്തമ്മ, ശശി, മണി, വിജയമ്മ, വിജയ രാജൻ, രത്നമ്മ. മരുമക്കൾ: വാസുക്കുട്ടി, കമലമ്മ, തങ്കമണി, ഉഷ, സാവിത്രി, ഭാസി, കോമളൻ.