ഇടമൺ: ആനപെട്ടകോങ്കൽ പുഷ്പവിലാസത്തിൽ പരേതനായ പി.കെ. പവിത്രന്റെ ഭാര്യ കെ. ദേവയാനി (88) നിര്യാതയായി. മക്കൾ: രാധാമണി, തങ്കമണി, പുഷ്പവല്ലി, പ്രസന്ന, ശാർങ്‌ഗധരൻ, പരേതയായ സൗദാമിനി. മരുമക്കൾ: മോഹനൻ, യോഗിദാസൻ, ശ്രീകുമാർ, ശ്രീകുമാരി, പരേതനായ സോമൻ. സഞ്ചയനം 16ന് രാവിലെ 9ന്.