കുരീപ്പള്ളി: ആലുംമൂട് ചേക്കോട്ട് പുത്തൻവീട്ടിൽ സലീമിന്റെ ഭാര്യ നൂർജഹാൻ (64) നിര്യാതയായി. മക്കൾ: ബിജി, ഷൈനി, ഷംന. മരുമക്കൾ: അൻസർ പള്ളിമുക്ക്, ഹുമയൂൺ, പരേതനായ സജി.