sreejith-v-

കുന്നത്തൂർ: ഐവർകാല കിഴക്ക് പെരുമ്പിള്ളി പടിഞ്ഞാറേപ്പുര വീട്ടിൽ വാസുദേവൻ പിള്ളയുടെയും രാധാമണിഅമ്മയുടെയും മകൻ വി. ശ്രീജിത്ത് (ഹവീൽദാർ, ആർമി യൂണിറ്റ്, ഗ്വാളിയാർ) ഗ്വാളിയോറിൽ നിര്യാതനായി. സംസ്‌കാരം ഇന്ന്. ഭാര്യ: സന്ധ്യ മോഹൻ. മകൻ: എസ്. സായഞ്.