ആലുംകടവ്: സലീം മൻസിലിൽ (ദാറുൽ ഇഹ്സാൻ) പരേതനായ നൂർദ്ദീൻകുഞ്ഞിന്റെ ഭാര്യ നബീസബീവി (75) നിര്യാതയായി. മക്കൾ: സീനത്ത്, അബ്ദുൽ സലിം (സബ് ഇൻസ്പെക്ടർ ഒഫ് പൊലീസ്), നിസാർ (ബ്രദേഴ്സ് ജുവലറി), സലീന, അൻസാർ (ബി.ജെ ഗോൾഡ്). മരുമക്കൾ: അബ്ദുൽ അസീസ് (സൗദി), ഫാത്തിമബീവി, ഷീജ, അബ്ദുൽ ബഷീർ (ബഹ്റിൻ), ഷഹുബാനത്ത്.