abdhul-rahim-74

കൊല്ലം: കൊല്ലൂർവിള നെടിയഴികത്തിൽ അറഫാനഗർ - 11 ൽ പരേതനായ ഹാജി നൂഹ്കണ്ണ് ലബ്ബിന്റെ മരുമകൻ അബ്ദുൽ റഹിം സാഹിബ് (74) നിര്യാതനായി. ഭാര്യ: സഫറാബീവി. മക്കൾ: അനീസ, അനസ്, ഹസീന, അൻസാരി. മരുമക്കൾ: സർദാർ (ഗോൾഡൺ ഓട്ടോ ഗാരേജ്), ശാഹിന, ഷാജഹാൻ.