sivadasan-achary-72

പുനലൂർ: അഷ്ടമംഗലം കുമാർ വിലാസം വീട്ടിൽ വി. ശിവദാസൻ ആചാരി (72) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സ്മിത, ശിവകുമാർ. മരുമക്കൾ: സുനിൽ കുമാർ, സൗമ്യ ശിവകുമാർ.